ഹൈന്ദവ വിവാഹത്തിൽ ജാതി ഒന്നും നോക്കുന്നില്ല ഇപ്പോൾ പഠിപ്പു വേണം ജോലി വേണം അന്തസ്സ് വേണം നല്ല ഈശ്വര വിശ്വാസം ഉണ്ടോ ഇവിടെ അടുത്ത് നമ്പൂതിരി ഈഴവ കുട്ടിയെ ആണ് ശരിക്കും കല്യാണം കഴിച്ചിരിക്കുന്നത് വീട്ടുകാർ ആലോചിച്ചു

ഹൈന്ദവ വിവാഹത്തിൽ ജാതി ഒന്നും നോക്കുന്നില്ല ഇപ്പോൾ
 പഠിപ്പു വേണം ജോലി വേണം അന്തസ്സ് വേണം
 നല്ല ഈശ്വര വിശ്വാസം  ഉണ്ടോ

 ഇവിടെ അടുത്ത് നമ്പൂതിരി ഈഴവ കുട്ടിയെ ആണ് ശരിക്കും കല്യാണം കഴിച്ചിരിക്കുന്നത്  വീട്ടുകാർ ആലോചിച്ചു

Popular posts from this blog